ഫോട്ടോകൾ കൈകാര്യം ചെയ്യുക

ഡിജികാം ഉപയോഗിച്ച് താങ്കളുടെ ഫോട്ടോകൾ താങ്കൾക്ക് ആസ്വദിക്കുകയോ, ക്രമപ്പെടുത്തി വെയ്ക്കുകയോ പങ്ക് വെയ്ക്കാവുന്നതോ ആണ്. താങ്കളുടെ ആൽബങ്ങൾ സി.ഡി.യിലേക്കോ, വെബിലേക്കോ, അല്ലെങ്കിൽ ഫ്ലിക്കറോ പികാസാവെബോ പോലുള്ള ഓൺലൈൻ സേവനങ്ങളിലേക്കോ കയറ്റുമതി ചെയ്ത് താങ്കളുടെ ബന്ധുമിത്രാദികൾക്ക് പങ്ക് വെയ്ക്കാം.

തിരഞ്ഞെടുത്ത സോഫ്റ്റ്‌വേർ