സംഗീതവും സി.ഡി.കളും കേൾക്കുക

താങ്കളുടെ പ്രിയപ്പെട്ട സംഗീതം ബാൻഷി ഉപയോഗിച്ചാസ്വദിക്കുക. താങ്കളുടെ എംപി3 പ്ലേയർ എളുപ്പം ഘടിപ്പിക്കുക, അല്ലെങ്കിൽ താങ്കളുടെ ഓഡിയോ സി.ഡി.കളിൽ നിന്ന് പാട്ടുകൾ വേർതിരിച്ചെടുക്കുക. പോഡ്കാസ്റ്റുകളും ഓൺലൈൻ റേഡിയോകളും ആസ്വദിക്കുക. ഇന്റർനെറ്റ് ആർക്കൈവ്, ആമസോൺ എംപി3 സ്റ്റോർ അല്ലെങ്കിൽ Last.fm എന്നിവയിൽ നിന്നൊക്കെ പുതിയ കലാകാരന്മാരെയും കലാകാരികളേയും കണ്ടെത്തുക.